ഓറ്മ്മക്കവിത - ഇതരഎഴുത്തുകള്‍

ഓറ്മ്മക്കവിത 

ഓറ്മ്മകളുണ്ടായിരിക്കേണമെന്നൊക്കെ
ഓരോക്ഷണത്തിലുമോറ്ക്കും
ഓറ്ക്കാതിരിക്കയാണേറെപ്രിയമെന്ന-
തോറ്ക്കവേമനസ്സ് പിന്മാറും
ഓറ്മ്മകളില്ലാത്തലോകത്തിലും പൂത്ത
നീറ്മാതളമൊന്നുകാണും
ഓറ്ക്കാതിരിക്കുവാനാവാത്തശാഖിയില്
ഓറ്മ്മകള്ചെന്നു ചേക്കേറും
ഓറ്മ്മയൊഴിയാത്തചെപ്പെന്നു നീചൊല്ലി
ഓമനിച്ചീടുമെന് ചിത്തം
ഓളമകന്നോരരുവിയായ് കാറ്റിന്റ്റെ
താളംപ്രതീക്ഷിച്ചു നില്ക്കെ
ഒന്നായിരുന്നവയൊക്കെയുംവേറ്പിരി-
ഞ്ഞൊഴുകിയകന്നുപോകുന്നു
ഓറ്മ്മയില്ശേഷിച്ചകടലാസുതോണിയും
ഓടിമറഞ്ഞുപോകുന്നു ....


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:08-11-2013 08:00:45 PM
Added by :vtsadanandan
വീക്ഷണം:174
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Anjana
2013-11-09

1) വളരെ മനോഹരമായ കവിത. ശരിക്കും ഒര്കുവാൻ സുഗമുല്ലതാൻ ഓരോ ഓര്മകളും, അതിലോന്നാൻ ഈ കവിതയും.

Anjana
2013-11-09

2) വളരെ മനോഹരമായ കവിത. ശരിക്കും ഒര്കുവാൻ സുകമുല്ലത്താൻ ഒര ഓർമകളും .അതിൽ ഒന്നാണ ഈ കവിതയും.


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me