ഒരു മിന്നാമിനുങ്ങിനോട്‌ - തത്ത്വചിന്തകവിതകള്‍

ഒരു മിന്നാമിനുങ്ങിനോട്‌ 

രാവിന്റെ  ദേശത്ത്
പകലിന്റെ ദൂതനായ്,
ഇരുളുന്ന വഴികളില്‍
ഒഴുകും പ്രകാശമായ്,

മലരിന്റെ നെറുകയില്‍
മരതക കല്ലുമായ്‌, 
മാറും നിന് മാന്ത്രിക-
ചെപ്പെനിക്കേകാമോ?

കാലം കറുപ്പിച്ച
ജീവിത സന്ധ്യയില്‍,
ഞാനും തിളങ്ങട്ടെ
സ്വല്പ നേരം.


up
0
dowm

രചിച്ചത്:ഗ്രിഗര്‍
തീയതി:16-11-2013 04:39:14 PM
Added by :Gregor Jose
വീക്ഷണം:185
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


SIVARAM
2013-11-21

1) NALLATH

Gregor
2013-11-22

2) പ്രോത്സാഹനത്തിനു ഒരായിരം നന്ദി :)


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me