സ്റ്റെതസ്കോപ്പ്  - ഇതരഎഴുത്തുകള്‍

സ്റ്റെതസ്കോപ്പ്  

എത്രയോ ഹൃദയത്തിന്
സ്പന്ദനമറിഞ്ഞു ഞാന്
എത്രയോ ഹൃദയത്തിന്
സ്പന്ദനമളന്നു ഞാന്
രോഗനിറ്ണ്ണയത്തിനോ
ഞാനനിവാര്യന്,രോഗി
തൃപ്തനാവണോ എന്റ്റെ
സ്പറ്ശനസുഖംവേണം
ഏറിയും കുറഞ്ഞുമായ്
വേറിട്ടുമിടിക്കുന്ന
ജീവന്റ്റെ തുടിപ്പുഞാന്
കേട്ടുസന്തോഷിപ്പതും
ഏറെനേരമായ് വിട-
വാങ്ങുവാന് വെമ്പല്കൂട്ടും
ജീവന്റ്റെപിടച്ചില്
കണ്ടെന് മനംനോവുന്നതും
ആരറിയുന്നു ,വീണ്ടും
വീണ്ടുമെന് കരങ്ങളെ
വിടറ്ത്തിചെവിയോറ്ത്തു
നില്ക്കയാണെല്ലായ്പ്പോഴും
ആതുരാലയങ്ങളും
ആശ്രമമൃഗങ്ങളും
ആദിയന്തമില്ലാത്ത
ആശ്രിതവാത്സല്യവും !


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:07-12-2013 09:07:36 PM
Added by :vtsadanandan
വീക്ഷണം:178
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


geetha
2013-12-09

1) സ്റ്റെതസ്കോപ്പിലും കവിതയ്ക്ക് സ്കോപ്പ് കണ്ടെത്തിയ സദാനന്ദന് അഭിനന്ദനം .


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me