ചിരിയുടെ പിന്നാമ്പുറം (കാപ്സ്യൂള് കവിത ) - തത്ത്വചിന്തകവിതകള്‍

ചിരിയുടെ പിന്നാമ്പുറം (കാപ്സ്യൂള് കവിത ) 

ചിരിക്കും മുഖങ്ങള് തന്
പിന്നിലായാരോകോറി-
യെറിഞ്ഞ കരയുന്ന
മുഖചിത്രമൊന്നുണ്ടാം...
ചിരിക്കാന് മടിക്കുന്ന
മുഖഭാവത്തിന്പിന്നില്
ചിരിക്കാന് തോന്നുന്നതാം
നഖചിത്രമുണ്ടാവാം ...


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:08-12-2013 09:40:02 PM
Added by :vtsadanandan
വീക്ഷണം:275
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :