മണ്ടേല..  - തത്ത്വചിന്തകവിതകള്‍

മണ്ടേല..  

മണ്ടേല,
ജയിലറകളും
കൊലമരങ്ങളും
നിനക്കുവേണ്ടി ഒരുക്കിവച്ച്
ഇരുണ്ട ചരിത്രം ഇരമ്പി യാർത്ത
വെളുത്ത വെറിയുടെ ആകാശത്തിൽ
ഉദിച്ചുയർന്ന കറുത്ത സൂര്യൻ


up
0
dowm

രചിച്ചത്:
തീയതി:20-12-2013 09:40:49 AM
Added by :Mujeeb Kocumangalam
വീക്ഷണം:135
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :