നഗരംകേള്ക്കാതെപോകുന്നത്! - തത്ത്വചിന്തകവിതകള്‍

നഗരംകേള്ക്കാതെപോകുന്നത്! 

രാത്രിയുടെ നിഗൂഡതയിലേക്ക്
നീ വഴിതെറ്റിയലയുമ്പോൾ
ബീഡിയിൽ ചുരുട്ടിയ കഞ്ചാവ്പുകയുടെ ലഹരിയിൽ
നിയോണ്‍വെളിച്ചത്തിന്റെ
പാതിമയക്കത്തിൽ
നിൻ ശരീരത്തിന്റെഉടമസ്ഥ
നീ മാത്രമാകുമ്പോൾ
നഗരം കേള്ക്കാതെപോകുന്നത്
ഒരുവെറുംപെണ്‍ശരീരത്തിന്റെ നിലവിളിയാണ്!


up
0
dowm

രചിച്ചത്:
തീയതി:28-12-2013 09:10:31 AM
Added by :Mujeeb Kocumangalam
വീക്ഷണം:154
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :