Kaalan
കാലൻ എന്നാൽ
കാലമാണെന്നു
എനിക്ക് പറഞ്ഞു തന്നത്
എന്റെ സുഹൃത്ത്.
അയ്യാൾ വെറും സുഹൃത്തല്ല
എന്റെ ബന്ധുവുമാണു.
അയാലാ നെന്നെ കൈക്കൂലി ക്ക്
കൈ നീട്ടിച്ചത്.
അങ്ങനെ അയാള് തന്നെയാണ്
എന്റെ കയ്യില് വിലങ്ങു വയ്പിച്ചതും.
എനിക്ക് കാലാനാ യതും.
Not connected : |