kaalachakram - തത്ത്വചിന്തകവിതകള്‍

kaalachakram 

കാലം കളി തുടരുന്നു
എതിരാളി ഒന്നല്ല
ഒരായിരം മനുഷ്യ ജന്മങ്ങൾ.

ചതുരങ്ങക്കളമില്ല
പന്ത്രണ്ടു കല മുള്ള
ഒരു രാശിചക്രം മാത്ത്രം.

കറുപ്പും വെളുപ്പും കരുക്കളില്ല
നവഗ്രഹങ്ങളണു
കരുക്കൾ.

അവ ഇരുപത്തിയേഴു
നക്ഷത്ത്രങ്ങളെ
വെട്ടി വീഴ്ത്തുന്നു.



up
0
dowm

രചിച്ചത്:shinekumar
തീയതി:07-01-2014 02:12:51 PM
Added by :Shinekumar.A.T
വീക്ഷണം:102
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me