ഇരുൾക്കയങ്ങൾ  - ഇതരഎഴുത്തുകള്‍

ഇരുൾക്കയങ്ങൾ  

ക്ണ്ണെതാദൂരം കായല്പ്പരപ്പു
കരയില് തലതല്ലുന്ന ഒളപ്പരപ്പു
എരിഞ്ഞുതീരുന്ന മരനിരകൾ
ചേക്കേറാൻ ചില്ല കാണാത്ത കിളിക്കൂട്ടം
കിൾക്കൂട്ടതിന്റെ കരച്ചിലിന്
പിര ന്നുവീൻ കുഞ്ഞിന്റെ നാദം
കരയാതെ ജീവാമൃതം കിട്ടില്ലെന്ന
തിരിച്ചറിവിന്റെ എരിവു.. നോവ്‌..
നേരിന്റെ തീരങ്ങളിൽ പിന്നെയും
നെരരിയാക്കാടിന്റെ വെനൽപ്പദർപ്പു
ചിറകുകൾ കരിഞ്ഞുവീഴുന്ന സ്വപ്നക്കൂട്ടം.
ദാഹനീർ തേടുന്ന പിളർക്കൊക്കുകൾ.

കൊഴിഞ്ഞു വീഴുന്ന നിമിഷങ്ങല്
പകര്ന്നു മറയുന്ന വേദനകല് .
കണ്ണീർപ്പാടുകൾ ചൊരപ്പൂക്കളായ്
നിരഞ്ഞുതൂവുന്ന ദിനസരികൾ
മറവിയുടെ മൂടുപടങ്ങൾ വീഴാതെ
ചിന്തകളുടെ കദന്നൽക്കൂദുകൾ.
..........................................
..........................................
ചക്രവാളങ്ങളിൽ ഇപ്പോൾ
അസ്തമയത്തിന്റെ മഞ്ഞപ്പുതപ്പു
ശുദ്ധജലത്തിലും വിഷപുഷ്പങ്ങൾ
ഹൊമിച്ചെരിയുന്ന കചവദക്കന്നുകൾ.
ഇവിടെ എന്റെ കാൽപ്പാദങ്ങൾ
പാത കാണാതെ ഇടറുന്നു.


up
0
dowm

രചിച്ചത്:shinekumar
തീയതി:09-01-2014 07:18:27 AM
Added by :Shinekumar.A.T
വീക്ഷണം:158
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me