മൌനം
മൌനമേ.. മഹാസാഗരമേ..
നിൻ അഗാധതകളിൽ ഉണരാത്ത
സൌനട ര്യമുണ്ടോ..
വിടരാത്ത സംഗീതമുണ്ടോ..
സരഗ സംഗീതമോണ്ടോ..
നിൻ ആഴങ്ങളിൽ മയങ്ങുന്ന
ചിപ്പികളില്ലെ..
എത്ര യെത്ര മോഹത്തിൻ
മുത്ത് കളില്ലെ..
പവിഴമുththuകളില്ലെ..
മൌനമേ..മഹാസാഗരമേ..
നിൻ അപാരനീലിമയിൽ
തെളിയാത്ത താരകളുന്ദൊ..
മധുമാസപൗർനമിയുണ്ടോ ..
മൌനമേ.. മായികമൌനമേ..
Not connected : |