ഓര്മ
മറവിയുടെ മൊനം പൂത്ത
താഴ്വരയിൽ
മഞ്ഞുമൂടിക്കിടന്ന നിന്റെ
ഒര്മ്മകളൊക്കെ
എന്നെ പോയ് മരഞ്ഞതായിരുന്നു !
എങ്കിലും എന്തേയിപ്പോൾ
ഇങ്ങനെ ഒരു സന്ധ്യയിൽ
എന്റെ മുന്നില് നീ വന്നു ?
കവിളിൽ ചെമ്മാനചൊപ്പണിഞ്ഞ്
കയ്യില താരകപ്പൂക്കളുമായ്
നാണത്തിന്റെ ഒരു
തിരമാല പോലെ.
Not connected : |