കരാള ഹസ്തം.!!       
    വെന്തുരുകും മാതൃഹൃദയത്തിന്‍ ശാപം  
 
 മാറിടും നിന്‍ ശിരസ്സില്‍ ഇടിമിന്നലായ്  .!!      
 
 പത്നിയായ്ഒരുവള്‍ ഉണ്ടാകിലും….
 
 കാമവികാര ശമനത്തിനായ്   കൂടെ.!
 
 കരുണക്കായ് കെഞ്ചിയ  പിഞ്ചു ബാല്യം..
 
 ആര്‍ത്തിയാല്‍   പുല്‍കാന്‍ വെമ്പിടുമ്പോള്‍..
 
 മറന്നുവോ അവള്‍ രക്തബിന്ദുവെന്ന്.?
 
 പിതൃ വാത്സല്യം കൊതിച്ചെത്തിയ  ….
 
 പുത്രിയില്‍ ..
 
 ക്രൂരനാം ചെന്നായപോല്‍ മാറിടാന്‍.. 
 
 നര ജന്മമായ് പിറന്ന  നിനക്കായെങ്കില്‍…!
 
 ഇല്ല..!!
 
 നിനക്കൊരിക്കലും ശാപമോക്ഷമീ ഉലകില്‍..
 
 നിന്‍റെ രക്തം അശുദ്ധമാക്കിയവന്‍ നീ തന്നെയാകയാല്‍ .!!
      
       
            
      
  Not connected :    |