ഞാനും നീയും ഒരുപോലെ ...................... - തത്ത്വചിന്തകവിതകള്‍

ഞാനും നീയും ഒരുപോലെ ...................... 

കൂടുവിട്ടു കൂടുതേടി
പറക്കുന്നു പക്ഷികൾ-
നീലാകാശത്തിൻ വെൻ-
കുളിരും തേടി .........
പതിയെ പലതും -
മൂളുന്നു ................
കൂട്ടിനുണ്ടആണ്‍ പക്ഷി
കടലിരമ്പുന്നു -
പതിയെ പറക്കുന്നു-
ധൈര്യം എൻ മുന്നിലുണ്ടെന്ന -
മട്ടിൽ.................
ആരാണീ പക്ഷികൾ......
രാഷ്ട്രങ്ങൾ തമ്മിൽ -
വെർപെട്ടുവൊ...........
കലഹമുണ്ടായോ
ചരിത്രമായി മാരിയോ..
വന്നത് ഇന്ഗ്ലാണ്ടില്നിന്നെന്നോ...
നിലാവിൻ വെളിച്ചത്തിൽ......
ഞാനോർത്തു......
നിങ്ങളും ഞാനും -
ഒരുപൊലെയെന്ന്
ഒരുപോലെ...............
ജീവിതം തേടി അലയുന്നവർ .............


up
0
dowm

രചിച്ചത്:fathima aseela k
തീയതി:09-01-2014 05:08:31 PM
Added by :Fathima Aseela K
വീക്ഷണം:304
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me