അധികാരമോഹികൾ .................. - തത്ത്വചിന്തകവിതകള്‍

അധികാരമോഹികൾ .................. 

വെട്ടും കൊലയും നടക്കുന്ന ജീവിതം-
അപരസന്ജാരത്തിൻ പാതയീ കേരളം
തെറ്റുകൾ ചെയ്യുന്ന അധികാര മോഹികൾ -
അധികാരം മോഹിക്കും അധികാര ബ്രാന്തർ

പാർട്ടിയും കതറിന്റെ കുപ്പായമിട്ടവർ-
നാടും മുടിക്കുന്നു നടുവേമുറിക്കുന്നു
അവരുടെ പാർട്ടിയിൽ ഭൂതി നിറയുന്നു -
ഒന്നിൽനിന്നോന്നിലെക്കങ്ങിനെ ചാടുന്നു

ചോരകുടിക്കുന്ന കൊതുകിനെ പോലെ -
ഊറ്റിക്കുടിക്കുന്നു അധികാര ദാഹികൾ
പണമല്ല സമ്പത്തുമല്ല വർക്കാവിശം-
വീണ്ടും പറയുന്നു അധികാരമോഹികൾ

എന്തിനീ ഭൂമിയിൽ അധികാരമെല്ലാം-
എന്തിനീ നാടിനെമുടിപ്പിക്കും മോഹം
അധികാരമോഹികൾ അധികാരദാഹികൾ -
പൊഴുതില്ല നിങ്ങല്ക്കിനി എയ്തുമാറാൻ.......

up
0
dowm

രചിച്ചത്:ഫാത്തിമ അസീല കെ
തീയതി:09-01-2014 05:09:29 PM
Added by :Fathima Aseela K
വീക്ഷണം:224
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me