അപൂർവഗാനം............ - തത്ത്വചിന്തകവിതകള്‍

അപൂർവഗാനം............ 

കനലെരിയുന്നു കടലിരമ്പുന്നു -
അനുപമ ദുഃഖം .................
അനന്ത മോഹന വർണ്ണ വിവേജനം
രാഷ്ട്രത്തിൻ മ്രിതുല സംഗീതം ................

കാപട്യ കുതന്ത്ര ..........
രാഗം .......................
ലയം സംഗീതമെന്ന മൂനക്ക്ഷരതിൽ -
ഒതുക്കുന്നു

വിശ്വാസം വിശ്വാസ വഞ്ചന -
കാണിച്ചും...............
വിലാപം വിലക്കെടുത്തും-
മനുഷ്യ മനസ്സിന് ഇടം കണ്ടെത്തുന്നു..........

രാഗമയമാം
ഈ കപടരാഷ്ട്രത്തിൽ................
മനുഷ്യൻ വെറും -
ബലിമ്രിഗം മാത്രമോ
...............................................
.............................................


up
1
dowm

രചിച്ചത്:Fathima Aseela K
തീയതി:17-01-2014 08:53:53 PM
Added by :Fathima Aseela K
വീക്ഷണം:360
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me