വിധി എന്നരണ്ടക്ഷരം മാത്രം....................
മനുഷ്യൻ ചിലപ്പോൾ-
നിശ്ചലമാവുന്നു .
നീണ്ട പാതകൾ നോക്കി -
അന്താളിച്ചുനില്ക്കുന്ന -
ചെമ്മണ്‍ പ്രതിമപോലെ ..........
ഉപായമാന്വേഷിക്കാൻ ....................
സ്വയം വിധിയെ പഴിച്ചി-
ട്ടെന്തു കാര്യം.................
വഴിയിൽ കുടുങ്ങിയാൽ -
സ്വയം പഴിചാരാൻ -
വിധി എന്നരണ്ടക്ഷരം -
മാത്രം....................
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|