നഷ്ടങ്ങള് - തത്ത്വചിന്തകവിതകള്‍

നഷ്ടങ്ങള് 

"വിടരുമോഈ രാവ് വീണ്ടും വിടരുമോ? വിരിയുമോ ഈ സൂനമിനിയും വിരിയുമോ? ഉണരുമോ ഈ ദിനം വീണ്ടും പുലരുമോ? ഉതിരുമോ ഈ മഴ വീണ്ടും ഉതിരുമോ? ഇനിയില്ല ഈ മഴ ഇനിയില്ല ഈ രാത്രി...ഇനിയില്ല ഈ സൂനം ഇനിയില്ലീ നിമിഷവും... പോകുന്ന വഴികളിലെങ്ങോ മറഞ്ഞതാണിവയെല്ലാം..പോരാതെ വരുന്നിവ പിന്നെ നമുക്കെന്നും...അറിയില്ല നമുക്കിതിൻ വിലയൊന്നും അവ തീരാതിരിക്കും വരേയ്ക്കും..അറിയില്ല നമുക്കൊന്നുമേ...അറിയാനും ശ്രമിക്കില്ല നാം.... അതാണു മനുഷ്യൻറെ തോൽവിയത്രേ...അതാണു പ്രപഞ്ചത്തിൻ നേർക്കാഴ്ചയും...."


up
0
dowm

രചിച്ചത്:അഭിലാഷ്
തീയതി:30-01-2014 07:03:01 AM
Added by :അഭിലാഷ് S നായർ
വീക്ഷണം:256
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :