മയിൽ‌പീലി കുഞ്ഞുങ്ങൾ - മലയാളകവിതകള്‍

മയിൽ‌പീലി കുഞ്ഞുങ്ങൾ 

വെളിച്ചം കാണിക്കാതെ
പുസ്തകത്തിൽ ഒളിപ്പിച്ചാൽ
പെറ്റുപെരുകുമെന്നു പറഞ്ഞ്
അവൻ എനിക്കുതന്ന
ആ മയിൽ‌പ്പീലി
പ്രസവിച്ചു !!!
അഞ്ചു കുഞ്ഞുങ്ങൾ
എല്ലാം പെണ്‍കുഞ്ഞുങ്ങൾ ആയിരുന്നതിനാൽ
പുസ്തകത്തിനുള്ളിൽ വെച്ച്
ഞാൻ തന്നെ അവയെ കൊന്നു !!!


up
1
dowm

രചിച്ചത്:നയന അശോക്‌
തീയതി:01-02-2014 06:39:52 PM
Added by :Nayana Ashok
വീക്ഷണം:350
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Bindu
2014-02-03

1) നയനക്കുട്ടീ നന്നായിരിക്കുന്നു ........


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me