പേരിടീൽ  - മലയാളകവിതകള്‍

പേരിടീൽ  

പരിമാളത്തിന്റെ ചേച്ചി
പാരിജാതം പ്രസവിച്ചു !!!
ഒരു ആണ്‍കുട്ടി
കുഞ്ഞിന് ഇനി എന്ത്
പേരിടും ?
പരിമളം ചിന്തിച്ചു
പാരിജാതവും ......
രണ്ടു പേരും തലപുഞ്ഞാലോചിച്ചു
ഇവന് നമുക്ക് ഗന്ധവാഹകൻ
എന്ന് പേരിടാം !!!
അച്ഛൻ കൽപ്പിച്ചു
അതു വേണ്ട
ഗാന്ധങ്ങളില്ലാത്ത ലോകത്ത്
ഗന്ധവാഹകനെന്തു പ്രസക്തി ?
ഇരുവരും ആകാംഷയോടെ
കാത്തിരുന്നു .......
അവസാന വാക്ക് എന്നും അച്ചന്റെത്തല്ലേ
ഒടുവില അമൃത പ്രവാഹം പോലെ
ആ പേര് അച്ഛന്റെ നാവിൽ
നിന്നും ഊർന്നിറങ്ങി ......
നമുക്കിവനെ നിഷ്ക്കളങ്കനൻ
എന്ന് വിളിക്കാം !!!!
കളങ്കങ്ങൾ മാത്രമുള്ള ലോകത്ത്
കളങ്കമില്ലാതെ ഇവനെങ്കിലും ഉണ്ടാകട്ടെ ......
പരിമളം ആശ്വസിച്ചു,
പാരിജാതവും !!!


up
0
dowm

രചിച്ചത്:നയന അശോക്‌
തീയതി:02-02-2014 11:02:29 AM
Added by :Nayana Ashok
വീക്ഷണം:197
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me