ശ്വാനയാനം
നടപ്പുകാരുടെ
നടിപ്പുകണ്ട്
നായകൾ കുരച്ചു
നടപ്പ് വേഗത്തിലാകവേ
നായകളും നടന്നു
നല്ലനടപ്പു കണ്ടുഭയന്ന
നായകൾക്ക്
നടപ്പുദീനമായി
നല്ലനമസ്ക്കാരം പറഞ്ഞു
നായകൾ തിരിഞ്ഞുനടന്നു .
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|