ശ്വാനയാനം - തത്ത്വചിന്തകവിതകള്‍

ശ്വാനയാനം 

നടപ്പുകാരുടെ
നടിപ്പുകണ്ട്
നായകൾ കുരച്ചു
നടപ്പ് വേഗത്തിലാകവേ
നായകളും നടന്നു
നല്ലനടപ്പു കണ്ടുഭയന്ന
നായകൾക്ക്‌
നടപ്പുദീനമായി
നല്ലനമസ്ക്കാരം പറഞ്ഞു
നായകൾ തിരിഞ്ഞുനടന്നു .


up
0
dowm

രചിച്ചത്:വി à´Ÿà´¿ സദാനന്ദൻ
തീയതി:04-02-2014 04:45:28 PM
Added by :vtsadanandan
വീക്ഷണം:152
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :