പ്രണയത്തിനോട് - മലയാളകവിതകള്‍

പ്രണയത്തിനോട് 

ആശയില്ലാഞ്ഞിട്ടല്ല,

നിന്നോടെനിക്കുള്ള
കടുംചെമപ്പുള്ള
അനുരാഗം തന്നെയാണ്
നിന്നെയെന്‍റെ ഇട നെഞ്ചോട് ചേര്‍ക്കാതിരിക്കുന്നത്.

നിന്‍റെ ആത്മാവിന്‍റെ പൈദാഹങ്ങളടക്കാന്‍
ഞാനെങ്ങനെ
എന്‍റെ പരാജയങ്ങളുടെ കയ്പ്പു നീരു തരും...!


up
0
dowm

രചിച്ചത്:പി. വി. ജിതിൻ
തീയതി:06-02-2014 12:16:31 PM
Added by :JITHIN. P. V
വീക്ഷണം:277
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me