പൊഞ്ഞാർ - മലയാളകവിതകള്‍

പൊഞ്ഞാർ 

സൗഹ്യദത്തിന്‍റെ അടുപ്പും കുണ്ടില്‍ നിന്ന്
പണ്ടേക്കു പണ്ടേ
ചില പുകഞ്ഞ കൊള്ളികളെ
പുറത്തു കളഞ്ഞിട്ടുണ്ട്.
പക്ഷെ
അടുപ്പ് ചാരം മൂടി ചേര കേറിയിട്ടും
ആ പുകഞ്ഞ കൊള്ളികളുടെ മാത്രം
അറ്റത്ത് കനല്‍ കത്തിക്കൊണ്ടിരിക്കുന്നു.


up
0
dowm

രചിച്ചത്:പി. വി. ജിതിൻ
തീയതി:06-02-2014 12:51:47 PM
Added by :JITHIN. P. V
വീക്ഷണം:181
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me