തുടർച്ച.  - മലയാളകവിതകള്‍

തുടർച്ച.  

മുതുകത്ത് നീ തറയ്ക്കും എന്നറിയാം
ചക്രവാളത്തിനപ്പുറം
ചക്രവാളങ്ങളേ
ഉള്ളൂ എന്നും
അവയ്ക്കപ്പുറം
ഒളിവിടങ്ങള്‍ ഇല്ല എന്നും അറിയാം
എന്നാലും എനിക്ക് ഓടാതിരിക്കാന്‍ ആവില്ലല്ലോ

പക്ഷേ....

നിനക്ക്
വേട്ടയാടാന്‍ മാത്രം
എന്‍റെ ചോരയില്‍
ഒരു തുടര്‍ച്ചയെ
ഞാന്‍ നിര്‍മ്മിക്കില്ല


up
0
dowm

രചിച്ചത്:പി. വി. ജിതിൻ
തീയതി:06-02-2014 02:48:32 PM
Added by :JITHIN. P. V
വീക്ഷണം:190
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me