പ്രണയകഥ തുടരുന്നു .... - പ്രണയകവിതകള്‍

പ്രണയകഥ തുടരുന്നു .... 

കണ്ടിട്ടുമൊരുവാക്കുമിണ്ടിയില്ലാ
കണ്ടതായ് പോലും നടിച്ചതില്ലാ
പണ്ടെന്റ്റെഹൃദയംകവർന്നവനിന്നെന്നെ
കണ്ടിട്ടുംകാണാതകന്നുപോയീ....

കണ്ണീരൊഴുക്കുവാൻ ഞാൻകൊതിച്ചു
കണ്ണീരടക്കാൻ മനംപറഞ്ഞു
കരയാതെയൊക്കെസഹിക്കാനുറച്ചെന്റ്റെ
കരളിന്റ്റെതേങ്ങലൊളിച്ചുവച്ചു

കഥയില്ലാത്തോളെന്നുപഴിപറഞ്ഞു
കഥയറിയാത്തവർകഥമെനഞ്ഞു
കാലാതിവർത്തിയാണീകഥ പ്രേമത്തിൻ
കാര്യമിതാവർത്തനവിരസം ....


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:11-02-2014 10:01:21 PM
Added by :vtsadanandan
വീക്ഷണം:599
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


jayakala
2014-02-13

1) പ്രണയകഥ (കവിത )നന്നായിട്ടുണ്ട് .


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me