thudakkam - തത്ത്വചിന്തകവിതകള്‍

thudakkam 

ഞാൻ കവിയല്ല
സന്ധ്യയുടെ ശോണിമയെ ഞാൻ ഇഷ്ടപ്പെടുന്നു ,
ആകാസത്തിൽ പറന്നു നടക്കുന്ന-
മേഘങ്ങളേ ഞാൻ കൊതിയോടെ നോക്കാറുണ്ട് .
മരങ്ങളുടെ പച്ചപ്പിൽ ഞാൻ വിശ്രമിക്കാറുണ്ട്.
എങ്കിലും ഞാൻ കവിയല്ല .


up
0
dowm

രചിച്ചത്:ജയപ്രകാശ് വി.പി .
തീയതി:12-02-2014 10:57:00 AM
Added by :V P JAYAPRAKASH
വീക്ഷണം:177
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :