ഒരു നിശ്വാസം  - തത്ത്വചിന്തകവിതകള്‍

ഒരു നിശ്വാസം  

ഞരമ്പും അസ്ഥിയും പിന്നെ ചുക്കി ചുളിഞ്ഞ തോലുമായി
വിറയാർന്ന കൈകൾ,
കരഞ്ഞു ചുവന്ന കണ്ണുകളിൽ നിന്നുതിരും
കണ്ണുനീർ വീണ കവിൾതടം,
തലമറക്കാനൊ കണ്ണീരൊപ്പാനൊ
ഈ കരിന്തുണി,
ആരിതിനുത്തരം പറയേണ്ടു,
ഒരമ്മയെ നുള്ളി ,
പിച്ചി, മാന്തി, മനവും കായവും നോവിച്ച കശ്മലർ തന്നെയോ...?


up
0
dowm

രചിച്ചത്:കുറ്റീരി അസീസ്‌
തീയതി:12-02-2014 03:50:06 PM
Added by :K ABDUL AZEES
വീക്ഷണം:231
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me