ജീവിത പാഠം - തത്ത്വചിന്തകവിതകള്‍

ജീവിത പാഠം 

-----------------
ജീവിത പാഠം
-----------------

നീലക്കടലാഴം
നിതാന്തതീരം
നിശ്ചലതയിൽ
നിത്യതയെന്നും

നിമിഷാർദ്ധം
നിർവൃതിയേകും
നിലയില്ലാക്കയം
നിർവികാരതലം

നീർക്കുമിളകൾ
നിറയാതലയും
നിറയും ജീവിത
നീർമണി മുത്തിൽ

നീറ്റുറുമ്പിൻ കടിയിൽ
നീറും ജീവിതസ്വപ്നം
നിർണ്ണയമറിയും പാഠം
നിറക്കും ജീവിത പാഠം


up
0
dowm

രചിച്ചത്:മെഹബൂബ്.എം തിരുവനന്തപുരം
തീയതി:15-02-2014 09:25:53 PM
Added by :Mehaboob.M
വീക്ഷണം:230
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me