മംഗല്യ ഭാഗ്യം
ആർത്തുതിളങ്ങുന്ന
അർക്കന്റെ ചൂടിൽ
തിളക്കാൻ വെമ്പുന്നു
മൺകലക്കൂട്ടങ്ങൾ....!
മണ്ണിലൊട്ടി അരികുപറ്റി
മനം വെന്ത് മിഴിതുടച്ച്
വിണ്ണിൽ തിരയുന്നു
തരുണികൾ മംഗല്യ ഭാഗ്യം
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|