ഭൗതീകം - മലയാളകവിതകള്‍

ഭൗതീകം 

നീ കൊണ്ട് നടന്നത്
എന്‍റെ വിശ്വാസങ്ങൾക്കുമപ്പുറമാണെന്ന്
അറിയാമായിരുന്നു..!
എന്നിട്ടും
കുന്നോളം പടുത്തുയർത്തിയത്
നീയായിരുന്നു..!
തോറ്റു പോവുമെന്നുറപ്പായ
ഇടവേളകളിലെപ്പോഴോ
ഞാൻ ഉപേക്ഷിച്ച നിന്‍റെ അസ്ഥിത്വം
കടലാഴങ്ങളിൽ
അടിഞ്ഞു പോയിട്ടുണ്ടാകുമെന്നുമെനിക്കറിയാം..!
എന്നിട്ടും ഇപ്പോഴും നീയെന്നെ
കുരുക്കിട്ടു കൊണ്ടിരിക്കുന്നതെന്തേ...?


up
0
dowm

രചിച്ചത്:പി. വി. ജിതിൻ
തീയതി:17-02-2014 10:09:52 AM
Added by :JITHIN. P. V
വീക്ഷണം:146
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me