അറിയാതെ - പ്രണയകവിതകള്‍

അറിയാതെ 

പറയാതെ പറഞ്ഞതും അറിയാതെ അറിഞ്ഞതും അക
കണ്ണിൽ
കണ്ടതും അരികത്തിരിക്കാൻ
കൊതിച്ചതും ആ
വികാരമായിരുന്നില്ലേ ആ
നിമിഷങ്ങളായിരുന്നില്ലേ?? മഴ
നനയാൻ കൊതിച്ച
മന്ദാരപ്പൂവിൻറെമുടിയിഴകളിൽ
വിരലോടിക്കാൻ കൊതിച്ചു
ഞാൻ..മഞ്ഞുതുള്ളിയെ കൈക്കുമ്പിളിലെടുക്കാ­
ൻ കൊതിച്ച
താമരപ്പുവിനെ ചുംബിക്കുവാൻ
കൊതിച്ചു ഞാൻ...
ആരോരുമറിയാതെ കാത്തുസൂക്ഷിക്കുവാൻ..അവളന്നു
നൽകിയ കുങ്കുമ
ചെപ്പിൽ...കുന്നിമണികള്
കൊണ്ട് കവിതയെഴുതി....പുസ്തക­
ത്താളിലൊളിപ്പിച്ചു വെച്ച
മയിൽപ്പീലി പോലെ ഞാൻ
കാത്തു വെച്ചു...ആദ്യമായ്
കണ്ട നാളിൽ പറയാൻ
കൊതിച്ച
വാക്കുകള്..അറിയാതെ അറിഞ്ഞ
ഒരു നേർത്ത സ്പർശനത്തിൽ
ഒതുങ്ങിയപ്പോഴുംഅവനറിഞ്ഞിരുന്നില്ല
അവളുടെ മനസ്സിന് അവനോടുള്ള
പ്രണയം....


up
1
dowm

രചിച്ചത്:അഭിലാഷ് S നായർ
തീയതി:17-02-2014 11:48:08 PM
Added by :അഭിലാഷ് S നായർ
വീക്ഷണം:568
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


asha
2014-02-22

1) പ്രണയം മനോഹരമായ വികാരം. നല്ല കവിത


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me