കപട മുഖം  - തത്ത്വചിന്തകവിതകള്‍

കപട മുഖം  

അഴുക്കു പിടിച്ച ഒരു ഹൃദയത്തിൽ
സ്നേഹത്തിന്റെ തിരിനാളം കെട്ടുപോയി
പൊയ്മുഖം മറക്കാനൊരു ചിരിയും തേച്
സാതുവിന്റെ രൂപം കെട്ടി ചമയുന്നു
സമൂഹത്തിൻ കണ്ണിൽ ശുദ്ധന്
കുടുമ്പത്തിൻ മുന്നില് തനി സ്വരുപം
മനുഷ്യര് നന്നായി വേഷം കെട്ടി ആടുന്നു
ഇതിൽ സത്യമേത് മിഥ്യ യേത്
നാം അറിയാതെ പോകുന്നു


up
0
dowm

രചിച്ചത്:ജി. നിഷ
തീയതി:27-02-2014 04:55:48 PM
Added by :G Nisha
വീക്ഷണം:342
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :