മഞ്ഞുതുള്ളിയുടെ പ്രണയം - പ്രണയകവിതകള്‍

മഞ്ഞുതുള്ളിയുടെ പ്രണയം 

"അരികിലുണ്ടായപ്പോള് അവളതു പറഞ്ഞില്ല..
അകന്നു പോയപ്പോള് ആരോരുമറിയാതെ അനുവാദമില്ലാതെ പ്രണയിച്ചു..
അരികെയുണ്ടാവാൻ കൊതിച്ചപ്പഴോ അകലങ്ങളനുരാഗത്താലിന്ന് അരികെയായി..
ആ മൌനം വാക്കായി മാറിയപ്പൊള്
ആഴങ്ങളോളം പ്രണയം കൊടുത്തു..
ആ മഞ്ഞുതുള്ളിയോ മനസ്സിനെ ചുംബിച്ചു..
അനുവാദമില്ലാതെ അവൻ മാഞ്ഞുവെങ്ങോ
ആ മഞ്ഞുതുള്ളിയുടെ തേങ്ങൽ
അണപൊട്ടിയൊഴുകിയൊരു കടലായി മാറി..."


up
2
dowm

രചിച്ചത്:
തീയതി:27-02-2014 03:19:19 PM
Added by :അഭിലാഷ് S നായർ
വീക്ഷണം:1069
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :