അവൾ ........... - തത്ത്വചിന്തകവിതകള്‍

അവൾ ........... 

അവളുരങ്ങുകയാണ് , ഈ താഴ്വരയുടെ
വിജനതയിലെവിടെയോ ........
ഇന്നലെകൾ അവൾക്കു സമ്മാനിച്ച
ദുക്കതിന്റെ കൈപ്പുനീരും പേറി .....
നാളെയുടെ സ്വപ്നങ്ങല്ക്കായി
തുറന്നുവച്ച വാതിലുകൾ കൊട്ടിയടച്
ഇനിയില്ല ഇനിയില്ലന്നോതിയ നിമിഷങ്ങലോന്നിലെങ്കിലും
ആ മനസ്സിലെ സ്നേഹമാകുന്ന സഗരത്തിലോരുതുള്ളി രുചിച്ചു നോക്കിയിരുന്നുവെങ്കിൽ .....
തോഴാ അവളിന്നും ......
എന്തിനു നീ ഈ കണ്ണുനീര പൊഴിക്കുന്നു ?
വിഫലം വിഫലമീ അശ്രു.....

ഇനിയവൾക്ക് മടക്കമില്ല .....
അനന്തയുടെ ആഴാങ്ങളിലെവിടെയോ അവൾ.....................


up
2
dowm

രചിച്ചത്:
തീയതി:22-03-2014 11:06:32 AM
Added by :Jyothilakshmi
വീക്ഷണം:423
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


prakash
2014-04-15

1) ഈ കവിതയിൽ ഉള്ള അക്ഷര തെറ്റുകൾ എടുത്തു മാറ്റാൻ ശ്രദ്ധിക്കുമല്ലോ ? നന്ദി.

Nisha
2014-04-17

2) നന്നായിട്ടുണ്ട്

ശംജാദ്
2014-04-20

3) നന്നായിരിക്കുന്നു


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me