പാറാവ്  - പ്രണയകവിതകള്‍

പാറാവ്  

മങ്ങിയ നിറങ്ങളെ സ്വന്തമാക്കാൻ
എന്താർത്തിയായിരുന്നൂ നിനക്കന്ന്...
എന്നാലിന്ന്...,
നീ ഉപേക്ഷിച്ചുപോയ
നിറം കെട്ട ഈ നിറങ്ങൾക്കു
പാറാവിരിക്കുംബോൾ
ഞാൻ തിരിച്ചറിയുന്നു
“എന്റെ നിറവും മങ്ങിത്തുടങ്ങിയെന്ന്”


up
0
dowm

രചിച്ചത്:
തീയതി:27-04-2014 12:14:49 AM
Added by :Chinjumol KR
വീക്ഷണം:216
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :