അമ്മ  - തത്ത്വചിന്തകവിതകള്‍

അമ്മ  

ഇല്ല നല്കുവനമ്മേ നിന്
സ്നേഹമാം കരങ്ങളെന്നെ സംരക്ഷിച്ചതിന്നുപരിയായി ...
പെറ്റുനോവെട്ടു നീ എന്നെ ഞാനാക്കി .
എന്ട് ഞാൻ നൽകേണ്ടു?
എൻ ജന്മമിന്നു നിന് പടങ്ങളിലർപ്പിചീടുന്നു
പൂജ പുഷ്പതിൻ
നൈർമല്യമാം നിന് സ്നേഹസനുവിൽ
ഒരു കുഞ്ഞു കാറ്റിൻ മരമരം
പോലെ നിന്
താരാട്ടു പട്ടെട്ട് ഉറങ്ങുവനമ്മേ
എൻ മനമിന്നും കൊതിചിടുന്നു
ഇനിയെത്ര കാതം തണ്ടെനമീ
സ്നേഹത്തിനോരംശം തിരിചെകീടുവാൻ ......?


up
0
dowm

രചിച്ചത്:
തീയതി:28-04-2014 02:01:44 PM
Added by :Jyothilakshmi
വീക്ഷണം:686
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :