വെറുതെയൊരു കാത്തിരിപ്പ്
മണലിൽ പതിഞ്ഞുകിടന്ന എന്റെ കാൽപാടുകൾ
ആരോ തിരയടിച്ചു മായ്ച്ചു.
ഞാൻ വാരിവിതറിയ മുല്ലമൊട്ടുകൾ
ആരോ ചവിട്ടിയെരിച്ചു .
ഞാൻ നിനകായ് കാത്തിരുന്നു നിലാവിൻ അസ്തമയം വരെ
പകലുദിച്ചു ഇരുളിന്റ്റെ മാർദവ്വം പിന്നെയണാ
നിലാവത്ത് നിൻ കാൽസ്പർശം
ഇന്നുമതീരത്ത് നിൻറ്റെ ചിറകടികൾ കേൾക്കാൻ
സൂര്യൻ കടൽ തിരകളെ ചുംബിക്കുമ്പോൾ
ഞാൻ കാത്തിരിക്കുകയാണ്
കാലചക്ക്രത്തിൽ മഞ്ഞുപോയ ക്ലിയോപാട്ര
ആയിരുന്നോ അവൾ നക്ഷത്രകണ്ണുള്ള രാജകുമാരി
അവളുടെ കണ്ണുനീർ തുള്ളികൾ
വർന്നതെന്റെ കണ്ണുകളിൽ
അവളുടെ പുഞ്ചിരി വിടർന്നതെന്റെ ചുണ്ടുകളിൽ
മറുപടികേൾക്കാൻ ഇന്നുമാതിരത്ത്
തിരകളോടെറ്റുമുട്ടി കടൽ കാറ്റിനരവത്തെ
കാത്തിരുന്നു ........
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|