മരിച്ചവനു സ്തുതി ! - ഇതരഎഴുത്തുകള്‍

മരിച്ചവനു സ്തുതി ! 

മരിച്ച കള്ളൻ പത്രോസിന്റെ

വിലാപയാത്ര പള്ളിയിലെത്തി

അറുപതു വര്ഷം ജീവിച്ച പത്രോസിനെക്കുറിച്ചു അച്ഛൻ;

സൽഗുണൻ,സലസ്വഭാവി ,സർവ്വോപരി കർത്താവിൽ അഭിഷിക്തൻ,

തന്നെ പൊക്കുന്നത് കേട്ട് പത്രോസ് ചാടിയെഴുന്നേറ്റു അച്ഛന് നന്ദി പറഞ്ഞ്

വീണ്ടും ശവപ്പെട്ടിയിൽ കിടന്നു


up
0
dowm

രചിച്ചത്:ജിബിൻ മാത്യു
തീയതി:15-05-2014 07:10:07 PM
Added by :Gibin Mathew Chemmannar
വീക്ഷണം:239
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :