കാലച്രകം കറങ്ങുന്നു. - തത്ത്വചിന്തകവിതകള്‍

കാലച്രകം കറങ്ങുന്നു. 

ച്രകം കറങ്ങുന്നു
ജീവിതവും
നീളത്തിൽ
ചവിട്ടിയ സൈക്കിളിൽ
നിന്നും
പിന്നിലെ ബെൽ
ശബ്ദം കേട്ടില്ല
വീണ്ടും
മുന്നോട്ട് ചവിട്ടി
ആദ്യമെത്താനുള്ള
യാത്ര ആയിരുന്നു
മുന്നോട്ടുള്ള
യാത്യയിൽ
ടയറിലെ കാറ്റ്
പോയതും അറിഞ്ഞില്ല
ഒടുവിൽ
എരിയുന്ന കനലിൽ
തീ ജ്വാലക്കു മുന്നിൽ
തല കുനിക്കേണ്ടി വന്നു.
അഗ്നിയെ
അണക്കാൻ ശ്രമിച്ച
കണ്ണുനീർ തുള്ളികൾക്ക്
മുന്നിൽ
നിശ്ചലമായ്
കിടക്കേണ്ടി വന്നു.


up
0
dowm

രചിച്ചത്:
തീയതി:29-05-2014 09:38:14 PM
Added by :Dheeraj das[Mangad]
വീക്ഷണം:261
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :