വൃദ്ധസദനം - മലയാളകവിതകള്‍

വൃദ്ധസദനം 


"ഇതാണിനി അമ്മയുടെ ഭവനം
ചുളിയെറ്റവർക്കായുള്ള വൃദ്ധ സദനം
ഇവിടെയുള്ളവരാണിനി അമ്മയ്ക്ക് കൂട്ട്
വെച്ചിടൂ ഇവിടെയിനിയാ ഭാണ്ഡ കെട്ട് "

"പേറ്റു നോവിലേറെ നോവുന്നമ്മ ഇന്നു മോനെ
പോറ്റിയില്ലേ ഞാൻ നിന്നെ പോന്നു പോലെ
കാണണം ഇനിയുമെനിക്കെന്റെ കുഞ്ഞു മോനെ
കഴിഞ്ഞിടാം ഞാനവിടെയൊരു കുഞ്ഞു പോലെ "

"കേട്ടു മടുത്തു ഞാൻ പെറ്റതും പോറ്റതും
നൊവെന്റെ മാറുവാൻ നോമ്പേറെ നോറ്റതും
കേൾക്കേന്ടെനിക്കിനിയാ പഴംകഥകളും
കാണേണ്ടതില്ലിനി ഈ തോരാത്ത മിഴികളും
ഇവിടെയായി മാറണം ഇനിയമ്മയുടെ ശിഷ്ടം
നഷ്ടമായി മാറിടുമിനിയെനിക്കെന്റെ  കഷ്ടം"


up
0
dowm

രചിച്ചത്:anvar sadath thalamunda
തീയതി:28-07-2014 02:15:17 PM
Added by :anvar
വീക്ഷണം:1003
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


vtsadanandan
2014-07-28

1) പോസ്റ്റു ചെയ്യുന്നതിന് മുൻപ് സ്വയം ഒന്ന് എഡിറ്റു ചെയ്യണം അന്വർ.എങ്കിലും നല്ല ഉദ്യമം .ഇനിയും എഴുതൂ .

anvar
2014-07-29

2) Vyakthamayi paranju tharoo

Chidiya
2014-08-17

3) സൂപ്പർ....ഇത് ഓരോരുത്തരുടെ അനുഭവങ്ങളുടെ നേര്കാഴ്ച തന്നെ ആണ് .എനിക്ക് ഈ കവിത ഒരുപാട് ഇഷ്ടമായി .

Chidiya
2014-08-17

4) ഈ കവിത വളരെ നല്ലതാണു .ഇത് ഓരോരുത്തരുടെ ജീവിതാനുഭവങ്ങളുടെ നേര്കഴാഴ്ച thane ആണ് എനിക്ക് ഒരുപാട് ഇഷ്ടമായി

anvar
2014-08-31

5) നന്ദി


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me