ഉത്തരമില്ലാത്ത ചോദ്യം (കാപ്സ്യൂള് കവിത)
സുന്നിയും ഖുറ്ദ്ദും
ഷിയായും മുജാഹിദും
ഒറ്റമതസ്ഥരാണല്ലോ...
എന്നിട്ടുമെന്തേ
പരസ്പരം പോരാടി
ചെന്നിണച്ചാലൊഴുക്കുന്നു...?
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|