mrithyuvenna pathikan - തത്ത്വചിന്തകവിതകള്‍

mrithyuvenna pathikan 

കരിഞ്ഞ അനുഭവപടവുകളും
സന്തോഷാ മൃതിൻ നിവേദ്യവും ,
പടവെട്ടി ചിന്നിയ വിജയനാദവും ,
തോൽവിതൻ കൂചുച്ചങ്ങലയും
പേറി അവളാം ജീവിതം നടന്നുനീങ്ങവേ ,
കാലം കുരുതിയായ്‌ ആശ്ലെഷിക്കവേ ,
അവനാം മൃത്യു ചുംബിക്കവേ ,
പൊട്ടിചിതറും വികാര കണങ്ങൾ
തകർ ന്നൊടിയും ഓർമതൻ വിപഞ്ചിക ,
കോളിള ക്കത്തിൻ അലകടലുയരും ,
ഒടുവിൽ ,
താഴിട്ടു പൂട്ടിയ ജീവന്റെ
താക്കോൽ ക്കൂട്ടമേറ്റി ,
മൃത്യു വാമവൻ നടന്നകലും ,
മറ്റൊരു ജീവനെ തേടി !


up
0
dowm

രചിച്ചത്:snehanair
തീയതി:09-09-2014 09:21:54 PM
Added by :snehanair
വീക്ഷണം:157
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me