പെറ്റി - തത്ത്വചിന്തകവിതകള്‍

പെറ്റി 

ഹെല്മറ്റുണ്ട്..
ഇന്ശുറൻസുണ്ട്..
ബുക്കും പേപ്പറുമുണ്ട്..
ഡ്രൈവിങ്ങും ഓക്കേ..
പിന്നെ എന്താണ് സാർ പ്രശ്നം..?
എന്നാലും നിനക്കെന്തോ ഒരിതുണ്ട്..!
എടുക്കടാ നൂറുരൂപാ..!


up
0
dowm

രചിച്ചത്:
തീയതി:19-09-2014 11:07:07 AM
Added by :Ahammed Yaseen
വീക്ഷണം:121
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me