മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
തിരുവോണം
തൂമ്പയും കലപ്പയും
കുടിലിന്റെ മൂലയ്ക്ക്
ചാരിയിരുന്നു കരഞ്ഞു
തുമ്പയും തെച്ചിയും മുക്കുറ്റിയും
വിശന്നു തളർന്നുറങ്ങി
തുമ്പികൾ കള്ളുകുടിക്കാൻ
അത്തപ്പൂക്കളത്തിന് മുന്പിൽ
ക്യൂ നിന്നു
0
രചിച്ചത്:
തീയതി:20-09-2014 12:44:45 PM
Added by :
Ahammed Yaseen
വീക്ഷണം:180
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :