നീയാം  പൊൻചിന്ത്  - പ്രണയകവിതകള്‍

നീയാം പൊൻചിന്ത്  നീ വരുവോളം നിൻ ചിന്തകൾ
നീയണഞ്ഞാൽ പൊന്നിൻ ചിന്തുകൾ
കാണാതിരിക്കുമ്പോൾ കൈപ്പുനീർ
കാണുമ്പോൾ ആനന്ദ കണ്ണുനീർ .

മുറ്റത്തെ മുല്ലയിൽ പൂക്കൾ നിറയുമ്പോൾ
മുത്തേ ,ഞാൻ നിന്നെയോർക്കും .
മുന്നാഴി പൂക്കളെൻ ആത്മാവിൽ വീശും നിൻ
വാസന്തം ഞാൻ നുകരും .


സ്നേഹത്തിൻ പാഠങ്ങൾ എത്രയോ നീയെന്നെ
ചൊല്ലിപ്പഠിപ്പിച്ചു പെണ്ണേ ....
എൻ കരൾ താളിൽ കുറിച്ചിട്ടതൊക്കെയും
ഏറ്റു ചൊല്ലുന്നേവം ഇന്നും .....


up
0
dowm

രചിച്ചത്:മായൻ മുഹമമ
തീയതി:10-10-2014 10:29:03 PM
Added by :mayan muhamma
വീക്ഷണം:368
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me