ഓർമയായ്.....................
എന്നെ അറിയാതെപോയ -
ഓർക്കാൻ മടിക്കുന്ന ............
കാലത്തിനപ്പുറം
ഞാൻ തേടി പിന്നെ .....................
എൻ കിനാവിന്റ്റെയപ്പുറം-
ഞാനറിയാതെ പോയ -
നിലാവിനുമപ്പുറം.............
എന്നാത്മ നൊമ്പരം ..................
അറിയുന്നു ഞാനെന്നും
പൊട്ടിത്തെറിച്ച കിനാവിന്റെ കാലത്തെ.............
ഒരു യാത്ര പോലും പറയാതെ -
ഏതോ ഒരു വഴിത്തിരിവിൽ വെച്ച് -
എനിക്ക് നഷ്ടമായ് .............
ഞാൻ ആദ്യാക്ഷരം നുണഞ്ഞ-
വിദ്യാലയ മുറ്റം..........................
എൻ ഹൃദയത്തിൽ ബാകിയായതോ -
ഒരുപിടി ഓർമ്മകൾ മാത്രം ................
................................................
...............................................
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|