മഞ്ഞു മൂടിയെ മനസ്സുള്ളവർ......... - തത്ത്വചിന്തകവിതകള്‍

മഞ്ഞു മൂടിയെ മനസ്സുള്ളവർ......... 

ഓർത്തിരിക്കാൻ
പൂർന്നെന്തുപോലെ
തിലക്കമാാർന്നുല്ല
വേനലിൻ കാലം.....................
.............................................
.........................................

തിളങ്ങുന്ന സൂര്യൻ -
ജ്വലിക്കുന്നു രാവിൽ
അറിയാതെ ഓർമകൾ
മാഞ്ഞ കാലം
....................................
............................

കൊച്ചുടുപ്പിട്ടു -
ആദ്യാക്ഷരം തേടി
ഇങ്ങു വന്നുള്ള -
കുഞ്ഞിനെ പറ്റി

രാവിന്റെ തെളിവിൽ
രാത്രിയുടെ മറവിൽ
മാനവർ ചെയ്തുള്ള
അനീതികളിൽ

ഓർമ്മകൾ നീങ്ങുന്നു
ഊര്ക്കാൻ ഒരുപാട്
കാലത്തിന് കൌതുകം
മനുഷ്യണിത് നിത്യം

മനുഷ്യന്റെ മനസ്സോ
വെമ്പലിൻ തീരത്തോ
ഇല്ല ഇങ്ങനോരഴിഞാട്ട
കാലം...................

നാടുരങ്ങിയാൽ
നാടിനെ കീറാൻ
മൂടിയ മനസ്സായ്
അവരിറങ്ങും

മഞ്ഞിന്റെ മങ്ങലിൽ
അവര്ചെയ്തനീതികൾ
ഇനിയും തെളിയാതിരിക്കുന്നു
പാരിൽ............

മഞ്ഞു മൂടിയ മന്നസ്സുള്ള മാനവർ...........
മൂടൽ മഞ്ഞു പോൽ മനസ്സിന്നുടമകൾ ...........................
...............................................
.........................................





up
0
dowm

രചിച്ചത്:Fathima Aseela k
തീയതി:30-11-2014 06:23:58 PM
Added by :Fathima Aseela K
വീക്ഷണം:360
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :