ആവർത്തനം - തത്ത്വചിന്തകവിതകള്‍

ആവർത്തനം 

കാലം നൽകിയ
പുത്തനുടുപ്പുമായ്
കൊഴിഞ്ഞു വീണൊരിലയെ
നോക്കി മുകളിൾ നിന്നാരോ
പരിഹസിച്ചത്രേ,

പിന്നീടെപ്പോഴോ
പഴയ ചിരിയുടെ
സ്ഥാനത്തൊരാർത്തനാദവും
പിന്നെ മുകളിൽ നിന്ന്
മറ്റൊരു ചിരിയും കേട്ടു.


up
0
dowm

രചിച്ചത്:Najmudheen
തീയതി:29-12-2014 01:45:50 PM
Added by :Najmudheen
വീക്ഷണം:137
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me