പ്രതീക്ഷ
മഴയൊഴിഞ്ഞി
ട്ടീർപ്പം മുറ്റിയ
വീഥിയിലറ്റത്തെ
കൽബഞ്ചിലേറെ നേര
മിരിക്കാറുള്ളത്
ഒരു പക്ഷെ
നിന്നെ പ്രതീക്ഷിച്ചായിരിക്കില്ല,
നിമിഷങ്ങൾ
മാത്രമായുസ്സൂള്ള
മൗന വിചാരങ്ങൾക്കപ്പുറം
ഒരിറ്റു നോവുനീര
വിടുപേക്ഷിച്ചെണീറ്റു
പോകുന്നത്
നിരാശ മൂലമായിരിക്കില്ല.....
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|