കലഹം - തത്ത്വചിന്തകവിതകള്‍

കലഹം 

മൌനങ്ങളുടെ താക്കോല്‍കൂട്ടങ്ങള്‍
തുറക്കാനിടയുള്ളതെല്ലാം
ഉള്‍നോവുകളിലെ
രഹസ്യ
സഞ്ചയങ്ങളില്‍
മയക്കമാര്‍ന്നിരിക്കുന്നു..
അവ
ഇടയ്‌ക്കിടെ കലഹിച്ചു
നേരുകളാകവേ ,
സ്നേഹത്തിനു പ്രണയത്തിന്‍റെ
തൂവല്‍കൊടുത്തവനും,
വിശ്വാസത്തിനു
വിഷം നല്‍കി
കൊല ചെയ്യ്തവനും ,
തങ്ങളുടെ-
അല്ലാത്ത സ്വപ്നങ്ങളെ
വില്‍ക്കാന്‍ പ്രേരിപ്പിച്ചവനുമെല്ലാം
തുറന്നുവിട്ട ദര്‍പ്പണവിദ്യകളുടെ
വ്യക്താക്കളാകുന്നു..
പിറവിക്ക്‌ മുന്‍പേ കരഞ്ഞു
നേടാന്‍ കഴിഞ്ഞവരുടെ
ഭൂമിയാണല്ലോ ഇത്...
up
0
dowm

രചിച്ചത്:സിന്ധു ബാബു
തീയതി:22-01-2015 11:46:50 PM
Added by :sindhubabu
വീക്ഷണം:213
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me